24/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കേരളത്തിലെ മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന വൃത്തി 2025, ദി ക്ലാൻ കേരള കോൺക്ലേവ് എന്ന പദ്ധതിയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള 25000/- രൂപ ശുചിത്വ മിഷന് കൈമാറുന്നതിനുവേണ്ട തുടർ നടപടി സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരേ ബോധവൽക്കരണ ബോർഡുകളും , ദുരന്ത നിവാരണ, അപായ സൂചകാ ബോർഡുകളും സ്ഥാപിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിനും ആയതിന് വേണ്ട തുക തനത് ഫണ്ടിൽ നിന്നും വകയിരുത്തുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//