31/05/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത് റോഡുകൾ ഇട റോഡുകള്‍, നടപ്പാതകള്‍ എന്നിവ കയ്യേറി ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ സ്വകാര്യ ഉപയോഗത്തിനായി നിർമ്മാണ സാധനങ്ങൾ ഇറക്കിയിടുന്നതും പാഴ്മരങ്ങള്‍, ചെടികള്‍ എന്നിവ വെച്ചു പിടിപ്പിച്ചിരിക്കുന്നതും ശിക്ഷാർഹമായ കുറ്റകരമാണ്. ആയതിനാൽ അതാത് വാർഡുകളുടെ ചുമതലയുളള ജീവനക്കാർ പ്രസ്തുത വിഷയത്തില്‍ അടിയന്തിരമായി സൈറ്റ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//