31/05/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ആര്യനാട് KSRTC ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിവരുന്ന പുറുത്തിപാറ ബസ് സര്‍വീസ് ആരംഭിച്ചിട്ട് 36 വര്‍ഷത്തോളമായി. കൊറോണക്കാലത്ത് സർവ്വീസ് നിര്‍ത്തിവയ്ക്കുകയും തുടർന്ന് പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ 36 വര്‍ഷത്തോളമായി പുറുത്തിപ്പാറയില്‍ നിന്നും രാവിലെ 8.20-ന് ആര്യനാട് വഴി തിരുവനന്തപുരത്തേക്ക് നടത്തിവന്നിരുന്ന പ്രസ്തുത സര്‍വ്വീസ് ഇപ്പോള്‍ മരങ്ങാട് വഴി മാറ്റിയാണ് നടത്തുന്നത് . ഇതു മൂലം പൊതു ജനങ്ങൾ വളരെയധികം ദുരിതം അനുഭവിക്കുന്നു. ആര്യനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആര്യനാട് ആശുപത്രി , ബാങ്കുകൾ , മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് വരുന്നതിനായി ആര്യനാട് ഭാഗത്തേക്ക് എത്തുന്ന പൊതുജനങ്ങള്‍ക്ക് വളരെ ദുസ്സഹമായ അവസ്ഥയാണ് നേരിടേണ്ടി വരുന്നത് . ആയതിനാല്‍ പുറുത്തിപ്പാറയില്‍ നിന്നും രാവിലെ 8.20-ന് പുറപ്പെട്ട് ആര്യനാട് വഴി തിരുവനന്തപുരത്തേക്ക് നടത്തിവന്നിരുന്ന ബസ് സര്‍വ്വീസ് പുന.സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു..
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//