24/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ മന്ദിരത്തിന് 4 kg ഫയർ എസ്റ്റിംഗൂഷർ സിലിണ്ടറുകൾ സ്ഥാപിച്ച വകയിൽ 23996/- രൂപ Raze fire ,Vetturoad,Kazhkkuttam,Tvpm എന്ന സ്ഥാപനത്തിന് അനുവദിക്കുന്നതിനായി ലഭിച്ച അപേക്ഷ കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചു. തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//