Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശ ചെയ്ത ചുവടെ ചേർക്കുന്ന പെൻഷൻ അപേക്ഷകൾ അംഗീകരിച്ച് തീരുമാനിച്ചു. വാർദ്ധക്യകാല പെൻഷൻ 1. സുഗതകുമാർ , രാധാമന്ദിരം ,വലിയകലുങ്ക്,പറണ്ടോട് 2. രാജു ,അനീഷ് ഭവൻ ,കീഴ്പാലൂർ 3. മോഹൻദാസ് വി , വിഷ്ണു ഭവൻ ,റോഡരികത്ത് വീട് , ബൌണ്ടർമുക്ക് 4. ശശികല എസ് ജി , ശ്രീധര വിലാസം ,കോട്ടയ്ക്കകംഝ 5. ജയകുമാർ , അമ്പാടി ഭവൻ ,വെള്ളിച്ചകോണം ,ആര്യനാട് 6. ഫസലുദ്ദീൻ ,കള്ളിയല്‍ വീട് , പള്ളിവേട്ട 7. തോമസ് ജോണ്‍ , ആർ കെ വില്ല ,വിനോബാനികേതൻ 8. എൻ എസ് സുരേന്ദ്രൻ , വിഷ്ണു നഗർ ,കോട്ടയ്ക്കകം വിധവ പെൻഷൻ 1.സിന്ധുലത ബി എസ് , ശ്യാം നിവാസ് , പേയ്ക്കാവിള 2.സന്ധ്യാറാണി കെ കെ , അയനം ,ചേരപ്പള്ളി ,പറണ്ടോട് 3.ജയകുമാരി റ്റി , പ്രശാന്ത് ഭവൻ , കടുക്കോട് ,ആര്യനാട് 4.നിർമല എം , അരുകില്‍ വടക്കുംകര പുത്തൻ, കുറ്റിച്ചല്‍ 5. വിജയമ്മ റ്റി , അല്ലിനിയോട് മിച്ചഭൂമി ,കീഴ്പാലൂർ 6.കാർത്തിക ഐ , സാന്തികൃഷ്ണ ഭവൻ ,ചെറുമഞ്ചല്‍ 7.ഉഷാകുമാരി എ , ഇരിഞ്ചല്‍ റോഡരികത്ത് വീട് ,പള്ളിവേട്ട 8.സുരജ റ്റി , കോണത്ത് വീട് ,ഇറവൂർ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//