04/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'കോളനികളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും' (പ്രൊജക്ട് നം 204) ല്‍ ഉള്‍പ്പെടുത്തി ചുവടെ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും 08-09-2025 തീയതിയിലെ ഭരണസമിതി യോഗം 1(4) നമ്പര്‍ പ്രകാരം തീരുമാനിച്ചിരുന്നു. ആയത് പ്രകാരം ഇഞ്ചപ്പുരി വാര്‍ഡിലെ പുലക്കോണം-മടച്ചിക്കോണം-പനവൂര്‍വെട്ട-ചേന്പുവിളക്കുഴി-ഈഞ്ചപ്പുരി-കുത്തുഴി-മടച്ചിക്കോത്ത് ഉന്നതി എന്നിവിടങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ 50,000/- രൂപയില്‍ കവിയാത്ത തുകയ്ക്കുള്ള പ്രവൃത്തി നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് കെഎസ്ഇബിയില്‍ നിന്നും ലഭ്യമാക്കി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//