Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (13) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫോട്ടോസ്റ്റാറ്റ് മെഷിൻ ടോണർ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിനും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനം മുഖേന പ്രവർത്തി നടപ്പിലാക്കുന്നതിനും ബിൽ തുക അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//