29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (11) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർ്കകറ്റിലെ വെളളക്കെട്ടുകൾ മാറ്റുന്നതിനും നിലവിൽ മൽസ്യം വിൽക്കുന്ന ഷെഡ് കെട്ടിട നിർമ്മാണത്തിൽ വന്ന അപാകതയുടെ ഫലമായി ഉപയോഗ ശൂന്യമായതിനാൽ പ്രസ്തുത ഷെഡ് പൊളിച്ചു മാറ്റി മാർക്കറ്റ് പ്രവർത്തിക്കുന്ന പ്രദേശം ഉപയോഗപ്രദമാകുന്ന തരത്തിൽ കോണക്രീറ്റ് ചെയ്ത് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ടു കൊണ്ടുളള മൽസ്യ വ്യാപാരികളുടെഅപേക്ഷ യോഗം അംഗീകരിച്ചു. മാർക്കറ്റിലെ പ്രവർത്തനം സുഗമമാക്കുന്നതിനായി അടിയന്തിരമായി പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//