29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിന്ന ജനറേറ്റർ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ മഴ സമയത്ത് ജനറേറ്റർ നനയുന്നതിനാൽ പ്രസ്തുത സ്ഥലത്ത് ഷീറ്റിടുന്നതിന് എൽഎസ്സ്ജിഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരം വർക്ക് ചെയ്യുന്നതിന് വേണ്ടി ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//