29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മൽസ്യ മാർക്കറ്റ് പ്രവർത്തനം സംബന്ധിച്ച് നെടുമങ്ങാട് ഉപകാര്യാലയം , കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ കത്ത് യോഗം പരിശോധിച്ച് ചർച്ച ചെയ്തു. പ്രസ്തുത മാർക്കറ്റിൽ പ്രവർത്തിക്കുന്ന മൽസ്യമാർക്കറ്റ് മാറ്റി സ്ഥാപിക്കണ്ടതില്ലെന്നും നിലവിലെ സ്ഥിതി തുടരുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//