Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ അനുപൂരകപോഷകാഹാര പദ്ധതിയുടെ (Project No.20) പ്രകാരം പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്കും ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ആര്യനാട് Supply Co.- യില്‍ നിന്നും എടുക്കുന്നതിലേക്കുള്ള കയറ്റിറക്ക് കൂലി സഹിതം മൽസരാധിഷ്ടിത ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വൊട്ടേഷനുകൾ ലഭിച്ചു. ക്രമ നം. പേര് തുക 1 കുട്ടൻ, എസ്. എൻ നിവാസ്, ആര്യനാട് 4.50 /- Kg 2 രതീഷ് എൻ, അപ്പുപ്പാറ, വിനോബനികേതൻ 4.00 /- Kg 3 ഷമീർഖാൻ എസ്, ഷമീർ മൻസിൽ, പറണ്ടോട് 3.75 /- Kg മേൽ പറഞ്ഞവയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ശ്രീ. ഷമീര്‍ഖാന്‍. എസ് എന്ന വ്യക്തിയുടെ ക്വട്ടേഷന്‍ യോഗം അംഗീകരിച്ച് തുടർനടപടി സ്വീകരിയ്ക്കുന്നതിന് യോഗം ഐ.സി.ഡി.എസ്സ് സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//