29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് സിഡിപിഒ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന പകൽവീടിൻറെ പ്രവർത്തനം ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കൺവെർജൻസ് സെൻററിലേയ്ക്ക് മാറ്റുന്നതിനാൽ പ്രസ്തുത കെട്ടിടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//