Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് സിഡിപിഒ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന പകൽവീടിൻറെ കെട്ടിടം നിലവിൽ ശോചനീയാവസ്ഥയിലായതിനാൽ പകൽവീടിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നത് വളരെ പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യമായതിനാലും പകൽ വീടിലെ അന്തേവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ടു കൊണ്ട് ടി സ്ഥാപനത്തിൻറെ പ്രവർത്തനം ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കൺവെർജൻസ് സെൻററിലേയ്ക്ക് മാറ്റുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//