Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനും വഴിയോര കച്ചവടങ്ങൾ നിർത്തൽ ചെയ്യുന്നതിനും ആയതിന് പൊതു ജനങ്ങളെ ബോധവാൻമാരാക്കുന്നതിനും 18 വാർഡുകളിലും അനൌൺസ്മെൻറ് നടത്തുന്നതിന് തീരുമാനിച്ചു. ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//