Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമഞ്ചായത്തിലെ പറണ്ടോട് വാർഡിലെ ചേരപ്പള്ളിയിൽ നിൽക്കുന്ന ആഞ്ഞിലി മരത്തിൽ പ്രദേശവാസികൾക്ക് അപകടഭീക്ഷണിയായി ഇരിക്കുന്ന തേനീച്ചക്കൂട് അടിയന്തിരമായി നശിപ്പിയ്ക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//