29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ട്രാഫിക് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആയത് പ്രകാരമുളള പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനുമായി പോലീസ് അധികാരികൾ, വ്യാപാരി വ്യവസായികൾ , ഓട്ടോറിക്ഷാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 28/05/2022 തീയതിയിൽ ട്രാഫിക് കമ്മിറ്റിയിൽ വന്ന നിർദ്ദേശ പ്രകാരം ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി No Parking ബോർഡുകൾ എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരം ക്വട്ടേഷൻ ക്ഷണിച്ച് സ്ഥാപിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിരുന്നു .ആയത്പ്രകാരം No Parking ബോർഡുകൾ സ്ഥാപിച്ചതിൻറെ തുക അനുവദിയ്ക്കണമെന്നുളള ശ്രീ.ജയകുമാർ.ൻറെ അപേക്ഷ യോഗം പരിശോധിച്ചു. എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ വാല്യുവേഷൻ ലഭിച്ചിട്ടുണ്ട്. 15 ബോർഡിൻറെ തുകയായ 24750/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//