29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2014/2015 സാമ്പത്തിക വർഷത്തെ തീർപ്പാകാതെ അവശേഷിക്കുന്ന ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൻറെ ചുവടെ പറയുന്ന ഓഡിറ്റ് പരാമർശങ്ങൾ യോഗം വായിച്ചു ബോധ്യപ്പെട്ടു. ആയത് പ്രകാരം ചുവടെ പ്രതിപാദിച്ചിട്ടുളള മറുപടികൾ പരിഗണിച്ച് പരാമർശങ്ങൾ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടീ ഡയറക്ടറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3-6 സുഗന്ധവിളകൃഷി കിറ്റുകള്‍ വിതരണം ചെയ്തതിലെ അപാകതകള്‍ ബി.പി.എൽ വിഭാത്തിൽ പെട്ട ഗുണഭോക്താക്കൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. പിന്നോക്ക വിഭാഗത്തിൽപെട്ടവരും ഉൾ പ്രദേശവാസികളുമായ ടി ഗുണഭോക്താക്കൾക്ക് വന്നെത്തുന്നതിനുളള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് ഒന്നിലധികം വിത്ത് കിറ്റുകൾ ഒരാളെ ഏൽപ്പിച്ചത്.തുടർന്നു വന്ന വർഷങ്ങളിൽ ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ആവശ്യമുളള പദ്ധതികളിൽ ഇത്തരം അപാകതകൾ വരാതെ ശ്രദ്ധിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3-7 എം.ജി.എൻ.ആർ.ഇ.ജി.എസ്-രാജീവ്ഗാന്ധി സേവാകേന്ദ്രം പ്രവര്‍ത്തന രഹിതം എം.ജി.എൻ.ആർ.ഇ.ജി.എസ്- രാജീവ്ഗാന്ധി സേവാകേന്ദ്രം നിർമ്മാണം പൂർത്തിയായി തൊഴിലുറപ്പ് വിഭാഗത്തിൻറെ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുളള വിവരം റിപ്പോർട്ട് ചെയ്യുന്നു.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3-8 മുട്ടക്കോഴി വിതരണം ഗുണഭോക്താക്കളുടെ ലിസ്റ്റ് ഹാജരാക്കിയില്ല – 201960/- രൂപ തടസ്സപ്പെട്ടുത്തുന്നു പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ വെറ്റിനറി ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ആഡിറ്റിന് ഹാജരാക്കാനുളള ഗുണഭോക്തൃ ലിസ്റ്റ് സർപ്പിയ്ക്കാൻ ചുമതലപ്പെടുത്തി വിട്ട ഉദ്യോഗസ്ഥൻ മുഴുവൻ രേഖകളും ഹാജരാക്കാത്തതിനാലാണ് പരാമർശത്തിന് ഇടയാക്കിയത്.രേഖകൾ ഉദ്യോഗസ്ഥൻറെ ഓഫീസിൽ സൂക്ഷിച്ചിട്ടുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു 3-9 ചെലവ് രേഖ ഹാജരാക്കിയില്ല 1,50,000/- രൂപ തടസ്സപ്പെടുത്തുന്നു. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ വെറ്റിനറി ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ആട് വളർത്തൽ (പ്രോജക്ട്നം-15/15) പദ്ധതിക്ക് വേണ്ട 50 ഗുണഭോക്താക്കൾക്ക് 3000/- രൂപ വീതം സബ്സിഡി തുകയിനത്തിലാണ് 15,000/- രൂപ പിൻവലിച്ച് ഗുണഭോക്തൃ വിഹിതവും ചേർത്ത് മുരളി,മീര ഭവൻ,കളളിപ്പാറ എന്നയാളിൽ നിന്നും ആടുകളെ വാങ്ങി നൽകിയതിൻറെ ചെലവ് രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3-11 ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസർ നിര്‍വഹണം നടത്തിയ പദ്ധതി - മോണിറ്ററിംഗ് ആവശ്യമാണ് ആനുകൂല്യം കൈപ്പറ്റിയ ചില ഗുണഭോക്താക്കളുടെ കന്നുക്കുട്ടികൾ മരണപ്പെ ടുകയും നഷ്ടപ്പെടുകയും ചെയ്തതിനാലാണ് പരിശോധനയിൽ അപാകത കണ്ടത് . യഥാർത്ഥ ഗുണഭോക്താക്കൾക്കു തന്നെയാണ് ആനുകൂല്യം നൽകിയത്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3-12 മഴക്കാല പൂർവശുചീകരണം ചെലവ് രേഖകൾ ലഭ്യമല്ല- തുക തടസ്സപ്പെടുത്തുന്നു. ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥന് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ്. 3-13 വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കിയില്ല. തുക തടസ്സപ്പെടുത്തുന്നു. ധനവിനിയോഗ സാക്ഷ്യപത്രം ഇതോടൊപ്പം ഹാജരാക്കുന്നു.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3-14 രാജീവ് ഗാന്ധി ഭാരത് നിർമാണ സേവാകേന്ദ്രം – നിർമാണ സാമഗ്രികൾ വാങ്ങിയതിൻറെ ബിൽ ലഭ്യമല്ല - 29107/- രൂപ തടസ്സപ്പെടുത്തുന്നു. രാജീവ് ഗാന്ധി ഭാരത് നിർമാണ സേവാകേന്ദ്രത്തിൻറെ കെട്ടിട നിർമ്മാണവുമായുളള സാമഗ്രികൾ വാങ്ങിയ ഇനത്തിലുളള തുകയാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത തുക രാജീവ് ഗാന്ധി ഭാരത് നിർമാണ സേവാകേന്ദ്രത്തിൻറെ പ്രവർത്തനത്തിന് തന്നെയാണ് ചെലവഴിച്ചിട്ടുളളതെന്ന് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യമുളളതിനാൽ ടി പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//