29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ഓണത്തോടനുബന്ധിച്ച് ഓണം കാർഷിക വിപണന മേള സമുചിതമായി നടത്തുന്നതിന് തീരുമാനിച്ചു. ഓണം കാർഷിക വിപണന മേളയുടെ നടത്തിപ്പിനായി എല്ലാ മേഖലയിലും ഉളളവരെ ഉൾപ്പെടുത്തി കൊണ്ട് സ്വാഗത സംഘംരൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//