Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

പഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് 15 ദിവസത്തെ നോട്ടീസ് നൽകുന്നതിന് തീരുമാനിച്ചു. കൂടാതെ അനൌണസ്മെൻറ് അടിയന്തരമായി നടത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//