Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

എം.ജി.എൻ.ആർ.ഇ.ജി.എസ്സ് വർക്കിൽ ഉൾപ്പെടുത്തി സി.ഐ.ബി ബോർഡുകൾ സ്ഥാപിച്ചതിൻറെ ഇ.എം.ഡി തുകയായ 11300/- രൂപ തിരികെ നൽകണമെന്നുളള ശ്രീ.വിജൂർ-ൻറെ അപേക്ഷ യോഗം പരിശോധിച്ചു. എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസിൽ നിന്നും വർക്ക് പൂർത്തീകരണ റിപ്പോർട്ട് ലഭിയ്ക്കുന്ന മുറയ്ക്ക് ഇ.എം.ഡി തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//