29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന പാഥേയം , അഗതി രഹിത കേരളം എന്നീ പദ്ധതികളുടെ നിലവിലെ ഗുണഭോക്തൃ ലിസ്റ്റ് പുന.പരിശോധിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള കുടുംബശ്രീ, സിഡിഎസ്സ് ചെയർപേഴ്സൻറെ കത്ത് യോഗം അംഗീകരിച്ചു. പ്രസ്തുത പദ്ധതികൾക്കായി നിലവിലുളള ഗുണഭോക്തൃ ലിസ്റ്റ് ഫീൽഡ് തല വിസിറ്റ് നടത്തി പരിശോധിക്കുന്നതിന് സിഡിഎസ്സ് ചെയർപേഴ്സൻ , അസ്സി.സെക്രട്ടറി , വി.ഇ.ഒ , ജെൻറർ ആർ.പി , ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൻ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//