Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്ത് അസ്സി.സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ " S0 136/21 പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർടാങ്ക് നൽകൽ" എന്ന പദ്ധതിയുടെ അഡീഷണൽ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐക്യകണ്ഠേനെ അംഗീകരിച്ച് നിർവ്വഹണം നടത്തുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥന് കൈമാറുവാൻ തീരുമാനിച്ചു. 1. ശരൺ ചന്ദ്രൻ - തക്കു വിലാസം, പാലൈക്കോണം 2. ഓമന ജെ - പുല്ലുവെട്ടിച്ചിറ, പള്ളിവേട്ട 3. വസുമതി - ഹരിജൻ കോളനി, കീഴ്പാലൂർ 4. പ്രിയ എ - കിഴക്കുംകര, ഹരിജൻ കോളനി, മീനാങ്കൽ 5. രാജമ്മ - കുമാർ ഭവൻ, ചെറിയാര്യനാട് 6. ചിഞ്ചു വി ആർ - തിരമാൻകുഴി, മേക്കുംകര വീട്, ആര്യനാട് 7. ഷിബു ജി - ഷിബു ഭവൻ, ഇരിഞ്ചൽ 8. സുമേഷ് വി.ആർ - വി. ജെ.എസ് ഹൌസ്, പള്ളിവിളയിൽ, താന്നിമൂട്, ആര്യനാട് 9. ശ്യമള - നിർമ്മിതി, തീർത്ഥ ഭവൻ, പറണ്ടോട് 10. അശ്വതി എസ് - കുമാർ, മേക്കുംകര പുത്തൻ വീട്, ചെറിയാര്യനാട് 11. ദേവിക - കിഴക്കുകര വീട്, മീനാങ്കൽ 12. അമ്പിളി വിജയൻ, വിജേഷ് ഭവൻ, തുലായത്തുകോണം 13. തങ്കമണി - തോട്ടരികത്ത് വീട്, മീനാങ്കൽ 14. ഉഷാറാണി - ജിബു ഭവൻ, ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//