Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്ത് അസ്സി.സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ " S0014/21പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് "എന്ന പദ്ധതിയുടെ അടങ്കൽ തുക 725000/- രൂപയാണ്. ടി പ്രോജക്ടിന് വേണ്ടി ഗ്രാമസഭ അംഗീകരിച്ച 22 ഗുണഭോക്തക്കാളുടെ ലിസ്റ്റ് നിർവ്വഹണത്തിന് വേണ്ടി നൽകിയിരുന്നു. ടി ലിസ്റ്റിൽ പ്രോജക്ടിന്റെ മാർഗ്ഗരേഖ പ്രകാരമുള്ള ഗുണഭോക്താക്കൾ ഇല്ല എന്നുള്ള അസ്സി.സെക്രട്ടറിയുടെ അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഗുണഭോക്താക്കളുടെ അഡീഷണൽ ലിസ്റ്റ് പ്രകാരം ലാപ്ടോപ്പിന്റെ ആനുകൂല്യം നൽകുന്നതിന് കമ്മിറ്റി അസ്സി.സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 2021-22 ലാപ്ടോപ്പ് പദ്ധതി 1. ബിഫ ധമ്മ ദ്രാവിഡ് - ഹരിജൻ കോളനി, പുറുത്തിപ്പാറ 2. ശരണ്യ എം. എസ് - കാവുംമൂല, തടത്തരികത്ത് വീട്, പറണ്ടോട് പി. ഒ 3. സ്വത്ത് എസ് മിത്തൽ - ഗയ, പുറുത്തിപ്പാറ 4. വിഭ ഡി - വിഭ ഭവൻ, പറണ്ടോട് പി ഒ 5. ആദി ദ്രാവിഡ് ബി. എസ് - ബുദ്ധ നിലയം, പുറുത്തിപ്പാറ 6. മായ എസ്. ബി - റോഡരികത്ത് വീട്, ഒന്നാം പാലം 7. സൂര്യ ബി എസ് - സുനിത വിലാസം, ഹരിജൻ കോളനി, തേവിയാരുകുന്ന്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//