29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിൽ Spill Over ആയി ഏറ്റെടുത്തിട്ടുള്ള പദ്ധതിയായ "കുടുംബശ്രീ കെട്ടിടം (HRDC) - പുനരുദ്ധാരണം" താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നം പ്രോജക്ട് നം. പ്രോജക്ട് പേര് ഫണ്ട് 1 57 കുടുംബശ്രീ കെട്ടിടം (HRDC) - പുനരുദ്ധാരണം 209000 CFC 150000 Plan Gen 141000 Own Fund
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//