Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡി.പി.സി അംഗീകാരം ലഭ്യമായ പദ്ധതികൾ അടിയന്തിരമായി വെറ്റിംഗ് നടപടികൾക്കായി അയയ്ക്കുന്നതിന് ബന്ധപപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//