29/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിൽ DPC -യുടെ അംഗീകാരം വാങ്ങിയിട്ടുള്ളതും Spill Over ആയി ഏറ്റെടുത്തിട്ടുള്ളതുമായ പദ്ധതികൾ താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിനും ഒഴിവാക്കുന്നതിനും ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. ഭേദഗതി ചെയ്യുന്നവ ക്രമ നം പ്രോജക്ട് നം. പ്രോജക്ട് പേര് ഫണ്ട് 1 20 അംഗനവാടി പോഷകഹാരം 2800000 Plan Gen 2 5 ശ്മശാന നിര്‍മ്മാണം 3298400 CFC Tied 3 6 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം 4200200 CFC Basic 4 62 പാറമുക്ക് അംഗൻവാടി നിര്‍മ്മാണം 380000 Plan Gen 5 13 പാലിയേറ്റീവ് കെയർ 1400000 Plan Gen 6 34 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 200000 Plan Gen 7 71 കിടാരി വളര്‍ത്തല്‍ (വനിതകള്‍ക്ക്) 896000 Plan Gen ഒഴിവാക്കുന്നവ 1 37 തൊഴിൽ യൂണിറ്റ്സ് 300000 SCP 2 28 പതിനാലാം പഞ്ചവത്സര പദ്ധതി - വികസന രേഖ പരിഷ്കരണം 100000 Plan Gen
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//