13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (16) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫോട്ടോസ്റ്റാറ്റ് മെഷിൻ ടോണർ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. 1.PROTOS TECHNOLOGIES - 12000/- 2.DUPLEX SYSTEMS - 12500/- 3.CANN LINKS - 10030/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത CANN LINKS -ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു.തുടർ നടപടി സ്വീകരിയ്ക്കുന്നതിനും പ്രവർ്തതി പൂർത്തിയാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//