Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുളള പഴയ ന്യൂസ് പേപ്പർ ലേലം ചെയ്ത് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. പേര് റേറ്റ് 1. കെ.സുനിൽകുമാർ 20/കി.ഗ്രാം 2.എൻ.വേലായുധൻ 18/കി.ഗ്രാം 3.ശോഭന അമ്മ.എസ്സ് 19/കി.ഗ്രാം മേൽപറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത കെ.സുനിൽകുമാർ-ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//