13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:കേരള ,ഈറ്റ,കാട്ടു വള്ളി , തഴ തൊഴിലാളി ക്ഷേമ നിധി ബോർഡിൻറെ കളക്ഷൻ സെൻറർ ആരംഭിയ്ക്കുന്നതിനായി പഞ്ചായത്തിൻറെ ഉടമസ്ഥതയിലുളള കണവെർജൻസ് സെൻററിൻറെ രണ്ടാമത്തെ നിലയിലെ കിഴക്കു ഭാഗത്തുളള ചെറിയ മുറി കേരള ,ഈറ്റ,കാട്ടു വള്ളി , തഴ തൊഴിലാളി ക്ഷേമ നിധി ബോർഡിന് അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//