13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:26/07/2022 തീയതി കടുക്കാമൂട് ഗലേദ് ഗ്ലോബൽ വർഷിപ്പ് സെൻറർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു വൺ ഡേ കൺവെൻഷൻ നടത്താൻ പാലൈക്കോണം കമ്മ്യൂണിറ്റി ഹാൾ അനുവദിയ്ക്കണമെന്നുളള ശ്രീ.അനിൽകുമാർ-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. 500/- രൂപ വാടക വാങ്ങി ഒരു ദിവസത്തേയ്ക്ക് കമ്മ്യൂണിറ്റി ഹാൾ അനുവദിയ്ക്കുന്നതിന് അനുമതി നൽകി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//