13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ പ്രവർത്തിയ്ക്കുന്ന ചെറുമഞ്ചൽ അംഗൻവാടിയുടെ വാട്ടർ മീറ്റർ സമീപവാസിയുടെ വസ്തുവിലെ മുള്ളുവേലിയ്ക്കും അംഗൻവാടി ചുമരിനും ഇടയ്ക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്. ആയതിനാൽ വാട്ടർ റീഡിംഗ് എടുക്കുന്നതിന് തടസ്സമുണ്ടാകുന്നു. പ്രസ്തുത വാട്ടർ മീറ്റർ അനുയോജ്യമായ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് യോഗം ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//