13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (11) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ പ്രധാനമന്തി ഗ്രാമ സഡക്ക് യോജന III (PMGSY) എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ആര്യനാട് -ആനന്ദേശ്വരം - കൊക്കോട്ടേല - വളളിമംഗലം -ശംഭുതാങ്ങി - പാങ്കാവ് റോഡ് ആര്യനാട് കുറ്റിച്ചൽ പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. പ്രസ്തുത റോഡിൽ ഉൾപ്പെട്ടു വരുന്നതും ആര്യനാട് പഞ്ചായത്തിലൂടെ കടന്നു പോകുന്നതും പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുളളതുമായ ചുവടെ പറയുന്ന റോഡുകൾ പ്രധാനമന്തി ഗ്രാമ സഡക്ക് യോജന III (PMGSY) പ്രോഗ്രാം ഇംപ്ലിമെൻറേഷൻ യൂണിറ്റിന് കൈമാറുന്നതിന് യോഗം ഐകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. 1.ആര്യനാട് - ആനന്ദേശ്വരം- അണിയിലക്കടവ് 2.കാര്യോട് -കൊക്കോട്ടേല -വള്ളിമംഗലം 3. വള്ളിമംഗലം - പൊട്ടുകാവ് 4.ശംഭുതാങ്ങി - നെടുവൻവയൽ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//