Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ബഹു. കേരള സര്‍ക്കാര്‍ 2022-23 സംരംഭകത്വ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ "ONE LOCAL BODY - ONE PRODUCT" എന്ന ഒരു പദ്ധതിയുടെ ഭാഗമായി "ആയിരത്തില്‍ അഞ്ചുപേർക്ക് തൊഴില്‍ സംരംഭം" എന്ന പദ്ധതി നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. ടി പദ്ധതിയുടെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൂടുതല്‍ ലഭ്യമായതും ഉല്‍പ്പാദിപ്പിച്ചു വരുന്നതുമായ മരിച്ചീനി, വാഴ എന്നീ കാര്‍ഷിക വിളകളെ ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//