13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം വാർഡിൽ ഉൾപ്പെടുന്ന പോസ്റ്റ് ഓഫീസ് ആറ്റു കടവ് റോഡ് പുറമ്പോക്ക് സ്ഥലം അടിയന്തിരമായി അളന്ന് സർവ്വെ ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.നെടുമങ്ങാട് താലൂക്ക് തഹസീൽദാരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//