Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജൂലൈ മാസം 2-ാം തീയതി എം.എൽ.എ പങ്കെടുത്ത എസ്സ്.സ്സി പഠനോപകരണ വിതരണ പരിപാടിയ്ക്ക് ലഘുഭക്ഷണം വിതരണം ചെയ്തയിനത്തിലും 25/06/2022 തീയതി നടന്ന വാതിൽപ്പടി സേവന പരിശീലന പരിപാടിയ്ക്ക് ലഘുഭക്ഷണം വിതരണം ചെയ്തയിനത്തിലും ചെലവായ 2320/- രൂപയും ബുക്ക് ലെറ്റ്, പേന ,ക്ലോത്ത് ബാനർ എന്നിവയുടെ 2040/- രൂപയും ഉൾപ്പെടെ ആകെ 4360/- രൂപയുടെ ബിൽ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//