Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത്ഓഫീസിൽ ജൂൺ മാസം നടന്ന വിവിധ മീറ്റിംഗുകളിൽ ലഘുഭക്ഷണം , ഭക്ഷണം എന്നിവ വിതരണം ചെയ്തയിനത്തിൽ 6601/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//