Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാമ്പത്തിക വികസന കേന്ദ്രത്തിൻറെ ( SEDC) പ്രവർത്തന ബൈല യോഗം വായിച്ച് ചർച്ച ചെയ്ത് അംഗീകരിച്ചു. അംഗീകരിച്ച ബൈല പഞ്ചായത്തിൽ സൂക്ഷിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//