13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് വാർഡിൽ പിണറുംമൂട് മേലേ പിണറുംമൂട് റോഡിൽ പോസ്റ്റ് നമ്പർ I/PT/79/13 മുതൽ I/PT/79/19 വരെയും കരിപ്പാലം തെണ്ടിയാമല റോഡിൽ I/PT/122 മുതൽ I/PT/122/5 എന്ന പോസ്റ്റ് നമ്പർ വരെയും സ്ട്രീറ്റ് മെയിൻ നീട്ടുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് തൊളിക്കോട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//