13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ കേന്ദ്രീകരിച്ച് സപ്ലൈകോയുടെ പുതിയ വിൽപ്പനശാല ആരംഭിക്കുന്നത് സംബന്ധിച്ച് സപ്ലൈകോ അസ്സിസ്സ്റ്റൻറ് മാനേജരുടെ കത്ത് യോഗം ചർച്ച ചെയ്തു. മീനാങ്കൽ കേന്ദ്രീകരിച്ച് സപ്ലൈകോയുടെ പുതിയ വിൽപ്പനശാല ആരംഭിയ്ക്കുന്നതിന് ശ്രീ.എസ്സ്.എസ്സ് .സന്തോഷ് & ഷൈജ എന്നിവരുടെ ഉടമസ്ഥതയിലുളള APII/169 (D) എന്ന കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനും സപ്ലൈകോയുടെ വിൽപ്പനശാല പ്രവർത്തിക്കുന്ന കാലമത്രയും പ്രസ്തുത കെട്ടിടത്തിൻറെ വാടക പഞ്ചായത്ത് നൽകുന്നതിനും കൂടാതെ പ്രസ്തുത കെട്ടിടത്തിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 2022/2023 വാർഷിക പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തുന്നതിനും യോഗം തീരുമാനിച്ചു. ആയതിനാൽ മീനാങ്കൽ കേന്ദ്രീകരിച്ച് സപ്ലൈകോയുടെ പുതിയ വിൽപ്പനശാല ആരംഭിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//