13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ ശ്രീ.എസ്സ്.എസ്സ് .സന്തോഷ് & ഷൈജ എന്നിവരുടെ ഉടമസ്ഥതയിലുളള APII/169 (D) എന്ന കെട്ടിടത്തിൽ സപ്ലൈകോയുടെ പുതിയ വിൽപ്പനശാല ആരംഭിക്കുന്നതിനായി പ്രസ്തുത കെട്ടിടത്തിൻറെ വാടക നിശ്ചിച്ചു നൽകണമെന്ന് ബഹു.പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് വിഭാഗം അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//