Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

വാർഡ് തല വികസന രേഖ തയ്യാറാക്കി നൽകാത്ത വാർഡുകൾ അടിയന്തിരമായി എല്ലാ വാർഡുകളും വാർഡ് തല വികസന രേഖ തയ്യാറാക്കി നൽകുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//