Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിൻറെ കീഴിൽ പ്രധാൻമന്ത്രിജൻവികാസ് കാര്യക്രം പദ്ധതിയുടെ ഭാഗമായി (പി.എം.ജെ.വി.കെ ) 2022/2023 സാമ്പത്തിക വർഷത്തിൽ പദ്ധതികൾ ഏറ്റെടുക്കുന്നതിനും ആയത് പ്രധാൻമന്ത്രിജൻവികാസ് കാര്യക്രം മാർഗ്ഗരേഖ പ്രകാരം നിശ്ചിത മാതൃകയിൽ പ്രോജക്ട് ഡി.പി.ആർ തയ്യാറാക്കി സമയബന്ധിതമായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//