Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിൻറെ കീഴിൽ പ്രധാൻമന്ത്രിജൻവികാസ് കാര്യക്രം പദ്ധതിയുടെ ഭാഗമായി (പി.എം.ജെ.വി.കെ ) 2022/2023 സാമ്പത്തിക വർഷത്തിൽ ചുവടെ പറയുന്ന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുളള അനുമതി ല ഭ്യമാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. Providing Tourist Facilities at Aniyilakadavu in Aryanad GramaPanchayat 2.Construction of Swimming Pool at Palaikkonam 3.Construction of School Building to Govt.LPS , Parandode 4. Construction of School Building to Govt.LPS , Pazhayatheruvu 5.Construction of stadium at Valiyakalungu 6.Construction of School Building to Govt.LPS , Eanchapuri

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//