Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് പഞ്ചായത്ത് ഓഫീസ് പരിസരത്തുളള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് , ഇരുമ്പ് സാധനങ്ങൾ എന്നിവ ലേലം ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെപറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. 1. ഷാഹുൽ ഹമീദ് - 5300/- 2.ശശി - 5000/- 3. ഷംനാദ് - 4100/- 4. റ്റി.ബാബു - 12000/- 5.ബാദുഷ - 4750/- 6. എ.തങ്കരാജൻ - 25500/- മേൽപറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത് എ.തങ്കരാജൻ സമർപ്പിച്ച ക്വട്ടേഷൻ യോഗം അംഗീകരിച്ചു. തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//