13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിലെ അംഗൻവാടിയിൽ അപകടഭീക്ഷണിയായി നിന്ന തേക്ക് മരം -1 , മഹാഗണി മരം -2 എന്നിവയ്ക്ക് വാല്യുവേഷൻ ലഭ്യമായിരുന്നു. ആയത് പ്രകാരം 3 പ്രവശ്യം ലേലം നടത്തിയെങ്കിലും ആരും ലേലത്തിൽ പങ്കെടുത്തിരുന്നില്ല. മരങ്ങൾ മുറിച്ചിടേണ്ട അടിയന്തിര സാഹചര്യം വിലയിരുത്തിയ പ്രാദേശിക ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരം ടി മരങ്ങൾ മുറിച്ചിടുകയുണ്ടായി. മുറിച്ചിട്ട തടികൾ ഫോറസ്റ്റ് വാല്യുവേഷൻ പ്രകാരമുളള തുകയ്ക്ക് ആരും എടുക്കുന്നില്ല. ആയതിനാൽ പ്രസ്തുത വാല്യുവേഷൻ പുന.പരിശോധിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ഫോറസ്റ്റ് വകുപ്പ് അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//