13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ അപകടഭീക്ഷണിയായി നിൽക്കുന്ന ചുവടെ പറയുന്ന മരങ്ങൾ ഫോറസ്റ്റ് ഓഫീസറുടെ വാല്യുവേഷൻ പ്രകാരം 3 പ്രാവശ്യം ലേലം നടത്തിയെങ്കിലും ആരും ലേലം കൊണ്ടില്ലായെന്ന് യോഗം വിലയിരുത്തി. മരങ്ങൾ മുറിച്ചു മാറ്റേണ്ടത് അടിയന്തിര ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ 3 പ്രാവശ്യം ലേലം കഴിഞ്ഞതിനാൽ പ്രസ്തുത മരങ്ങൾ പുനപരിശോധന നടത്തണമെന്ന് ഫോറസ്റ്റ് വകുപ്പ് അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1.പുറുത്തിപ്പാറവാർഡിലെ ബദാം മരം -1 , മഹാഗണി മരം - 2 2. ചൂഴ വാർഡിലെ പ്ലാവ് -1 , ആഞ്ഞിൽ - 2 3. ഇരിഞ്ചൽ വാർഡിലെ പാലമരം -1
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//