Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാർഡുകളിലെ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ 22 മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. 1.PWD റെസ്റ്റ് ഹൌസ് 2. കെ.എസ്സ്. ആര്‍.റ്റി.സി ബസ് സ്റ്റാന്‍റ് 3. മാര്‍ക്കറ്റ് ജംഗ്ഷന്‍ 4. ആശുപത്രി ജംഗ്ഷന്‍ 5. പഞ്ചമി ക്ഷേത്രം , ആനന്ദേശ്വരം 6. പഞ്ചായത്ത് ആഫീസ് 7. കിടങ്ങ്മുക്ക് 8. അത്തിയറ കോളനി 9. മുള്ളന്‍കല്ല് സി.എസ്സ്.ഐ 10. PWD ഓഫീസിന് സമീപം ലോറി സ്റ്റാൻറ് 11.കണിയാകുഴി 12. കൊക്കോട്ടേല 13. പാറമുക്ക് - രോഹിണി എസ്റ്റേറ്റ് 14.കീഴ്പാലൂര്‍ 15. ഐത്തി SNDP 16. മലയന്‍തേരി 17.മരുതുംമൂട് 18.മീനാങ്കല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ 19. ലൂഥര്‍ഗിരി 20. പള്ളിവേട്ട -പേഴുംമൂട് -വെട്ടയില്‍ തടം 21.ആയിരവില്ലി തമ്പുരാൻ ക്ഷേത്ര ജംഗ്ഷൻ - വാരിയംകോണം ചെറുമഞ്ചൽ 22.ആര്യനാട് പോലീസ് സ്റ്റേഷൻ ജംഗ്ഷൻ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//