Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസ് മുഖേന ആര്യനാട് ഗ്രമപഞ്ചായത്തിൽ ജൂൺ 5 ന് വാർഡുകളിൽ തൈകൾ വിതരണം ചെയ്തതിന് വണ്ടി വാടകയിനത്തിൽ 3000/- രൂപ അനുവദിയ്ക്കണമെന്നുളള എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ -യുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടു്തതി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//