13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസ് മുഖേന നടപ്പിലാക്കിയ ഡിസ്പ്ലെ ബോർഡ് , മെറ്റീരിയൽ സപ്ലൈ എന്നീ പദ്ധതികൾക്ക് ദർഘാസ് ക്ഷണിച്ചതിൽ പത്രപരസ്യം നൽകിയ ഇനത്തിൽ യഥാക്രമം 10752/-, 13440/- എന്നീ തുകകൾക്കായി കേരള കൌമുദി സമർപ്പിച്ച ബിൽ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും കേരള കൌമുദിയ്ക്ക് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//