13/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പാഥേയം , ആശ്രയ എന്നീ പദ്ധതികളുടെ ഫീൽഡ് വെരിഫിക്കേഷൻ നടന്നത് യോഗം ചർച്ച ചെയ്തു.ആശ്രയ വെരിഫിക്കേഷൻ പൂർത്തിയായിട്ടില്ലായെന്നും പാഥേയം പദ്ധതിയുടെ 108 ഗുണഭോക്താക്കളെ പരിശോധിച്ചതിൽ 49 ഗുണഭോക്താക്കളാണ് അർഹരാണെന്ന് കണ്ടെത്തിയത്. ഈ ലിസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയിൽ വായിച്ചപ്പോൾ വലിയകലുങ്ക്, പുറുത്തിപ്പാറ വാർഡുകളിൽ ലിസ്റ്റ് പുനപരിശോധിക്കണമെന്നുളള അഭിപ്രായം വരികയും ആയത് പ്രകാരം എല്ലാ വാർഡുകളിലും ലിസ്റ്റ് പുനംപരിശോധിയ്ക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//